KSCDC Job Interview

ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിക്കുന്ന നാളികേര വികസന കോര്‍പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്ലാന്റ് ഓപ്പറേറ്റര്‍

  • ഐ.ടി.ഐ ഇന്‍ ഇലക്ട്രീഷ്യന്‍/മെക്കാനിക്കല്‍ ട്രേഡ്

ബോയ്‌ലര്‍ ഓപ്പറേറ്റര്‍

  • ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ, സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ബോയ്‌ലര്‍ ഓപ്പറേഷന്‍സ്

ഇലക്ട്രീഷ്യന്‍

  • ഐ.ടി.ഐ ഇന്‍ ഇലക്ട്രീഷ്യന്‍

സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്

  • ഐ.ടി.ഐ ഫിറ്റര്‍ വിത്ത് ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കേഷന്‍

വര്‍ക്കേഴ്‌സ്

  • എസ്.എസ്.എല്‍.സി

പ്രായപരിധി 35 വയസ്സ്.

ഫെബ്രുവരി 6ന് രാവിലെ 10ന് തിരുവനന്തപുരം മാമത്ത് വെച്ച് അഭിമുഖം നടക്കും. തിരുവനന്തപുരം ജില്ലയിലും ആറ്റിങ്ങല്‍ നഗരസഭയിലും ഉള്ളവര്‍ക്ക് മുന്‍ഗണന

Leave a Reply

Your email address will not be published.