KIIDC Recruitment Apply now 2024

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

അസിസ്റ്റൻ്റ്
▪️യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം
▪️പരിചയം: ഒരു വർഷം
▪️പ്രായപരിധി: 35 വയസ്സ്
▪️ശമ്പളം: 22,000 രൂപ

ഓഫീസ് അറ്റൻഡൻ്റ്
▪️യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
▪️അഭികാമ്യം: ഓഫീസുമായി ബന്ധപ്പെട്ട പരിചയം
▪️പ്രായപരിധി:35 വയസ്സ്
▪️ശമ്പളം: 20,000 രൂപ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
▪️യോഗ്യത: ബിരുദം
▪️പരിചയം: ഒരു വർഷം
▪️പ്രായപരിധി: 30 വയസ്സ്
▪️ശമ്പളം: 22,000 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ജൂലൈ 22
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification click here

Application form click here

Leave a Reply

Your email address will not be published.