KHRI RECRUITMENT APPLY NOW 2023

കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

 (KHRI), വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെ ന്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്.

ഐ.ടി. മാനേജർ

  • ഒഴിവ്-1
  • ശമ്പളം: 65,000 രൂപ,

യോഗ്യത

  • ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്. (സി. എസ്.ഇ./ ഐ.ടി.)/ എം.സി.എ.
  • അഞ്ചുവർഷ പ്രവൃത്തിപരിചയം
  • പ്രായം: 35 കവിയരുത്.

ഡെപ്യൂട്ടി മാനേജർ

  • ഒഴിവ്-1.
  • ശമ്പളം 75,000 രൂപ.
  • യോഗ്യത:മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേഷൻ.
  • മൂന്നുവർഷ പ്രവൃത്തി പരിചയം.
  • പ്രായം 40 കവിയരുത്.

അനലിസ്റ്റ്:

  • ഒഴിവ്-1.
  • ശമ്പളം 30,000 രൂപ.
  • യോഗ്യത 75 ശതമാനം മാർക്കോടെ ബിരുദം,
  • മൂന്നുവർഷ പ്രവൃത്തിപരിചയം.
  • പ്രായം 35 കവിയരുത്.

വിശദ വിജ്ഞാപനത്തിനും ഓൺലൈനായി അപേക്ഷിക്കു ന്നതിനും cmd.kerala.gov.in സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 5.

Apply now : click here

Apply latest job: click here

Leave a Reply

Your email address will not be published.