Job fest Recruitment Apply now 2024

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ജോബ്ഫെസ്റ്റ് ഫെബ്രുവരി 16ന് രാവിലെ 10.30ന് മഞ്ചേരി ഏറനാട് നോളജ് സിറ്റി കോളേജ് ഓഫ് കൊമേഴ്സ് ആന്റ് സയൻസിൽ (ചെറുകുളം) നടക്കും.

മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് കോളേജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്.

Phone number :0483 273 4737

Leave a Reply

Your email address will not be published.