kerala Agriculture Recruitment Apply now 2024
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ യംഗ് പ്രഫഷണൽ l ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു
- ഒഴിവ്: 1
- യോഗ്യത: അഗ്രികൾച്ചറിൽ ബിരുദം
- പരിചയം: 2 വർഷം
- അഭികാമ്യം: ഡാറ്റ റെക്കോർഡിംഗിലും വിള പരിപാലനത്തിലും ഒരു വർഷത്തെ ഫീൽഡ് പരിചയം.
- പ്രായം: 21 – 45 വയസ്സ്
- ശമ്പളം: 30,000 രൂപ
ഇന്റർവ്യൂ തിയതി: ജൂൺ 10
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കു
Official notifications : click here