jobs Recruitment Apply now 2024

കേരള സർക്കാരിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിലുള്ള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

പ്രോജക്ട് ഹെഡ് ( IT)

  • ഒഴിവ്: 1
  • യോഗ്യത: ബിരുദാനന്തര ബിരുദം/ Ph D ( കമ്പ്യൂട്ടർ സയൻസ്)
  • പരിചയം: 15 വർഷം
  • പ്രായപരിധി: 60 വയസ്സ്

പ്രൊക്യുർമെൻ്റ് എക്‌സ്‌പെർട്ട്

  • യോഗ്യത:ബിരുദം (ഇക്കണോമിക്സ്/കൊമേഴ്‌സ്/പ്രോക്യുർമെൻ്റ്/മാനേജ്‌മെൻ്റ്/ഫിനാൻസ്/ എഞ്ചിനീയറിംഗ്) കൂടെ 10 വർഷത്തെ പരിചയം എൻജിനീയറിങ്/ മാനേജ്‌മെൻ്റ് ഡിസിപ്ലിനിൽ ബിരുദാനന്തര ബിരുദം
  • പ്രായപരിധി: 60 വയസ്സ്
  • ശമ്പളം: 66,000 രൂപ

സോഷ്യൽ ഡെവലപ്‌മെൻ്റ് & ജെൻഡർ എക്‌സ്‌പെർട്ട്

  • ഒഴിവ്: 1
  • യോഗ്യത ; സോഷ്യൽ സയൻസ്/സോഷ്യൽ വർക്ക്, ഡെവലപ്‌മെൻ്റ് സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ബിരുദം
  • അഭികാമ്യം: Ph D/M Phil/ഗവേഷണ പരിചയം
  • പരിചയം: 8 വർഷം
  • പ്രായപരിധി: 60 വയസ്സ്
  • ശമ്പളം: 66,000 രൂപ

DEO കം MTP (ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്‌കിംഗ് പേഴ്‌സൺ)

  • ഒഴിവ്: 2
  • യോഗ്യത:ബിരുദം PGDCA/ DCA ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) മലയാളം (ലോവർ)
  • പരിചയം: 5 വർഷം
  • പ്രായപരിധി: 45 വയസ്സ്
  • ശമ്പളം: 26,400 രൂപ ( പ്രതിദിന വേതനത്തിന് 755 രൂപ)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification click here

Leave a Reply

Your email address will not be published.