munitions india limited Recruitment Apply now 2023

മ്യുണീഷ്യൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ നീലഗിരിയിലെ അറുവ കാടിൽ പ്രവർത്തിക്കുന്ന കോർ ഡൈറ്റ് ഫാക്ടറിയിൽ കെമിക്കൽ പ്രോസസ് വർക്കറുടെ 126 ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.

യോഗ്യത

 പത്താം ക്ലാസ്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് ട്രേഡിൽ എൻ.എ.സി./ എൻ.ടി.

സിയും(എൻ.സി.ടി.വി.ടി) ബന്ധപ്പെട്ട മേഖലയിൽ ഓർഡനൻസ് ഫാക്ട് റികളിലെ പരിശീലനം പ്രവൃത്തിപ് രിചയം നേടിയിരിക്കണം.           

 ശമ്പളം: 19,000 രൂപയും ഡി.എ. യും.

പ്രായം:01.10.2023-ന് 18-35

വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. -എൻ.സി.എൽ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾ https:// cordite.co.in/ എന്ന വെബ്സൈ റ്റിൽ ലഭിക്കും. അപേക്ഷാഫോ മും ഇതേ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 17

Apply now : click here

Apply latest job: click here

Leave a Reply

Your email address will not be published.