Indian Institute of Management Kozhikode Job Recruitment 2022-23 Apply Now

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേ ജ്മെന്റിൽ, വിവിധ തസ്തികകളിലായി ആറ് ഒഴിവുണ്ട്. കരാർ നിയമനമായിരിക്കും.

ഓഫീസ് അറ്റൻഡന്റ്

ശമ്പളം: 18,000 രൂപ (300 രൂപ ടെലിഫോൺ അലവൻസും ലഭിക്കും). യോഗ്യത: പ്ല/ തത്തു ല്യം, രണ്ട് വർഷ പ്രവൃത്തിപരിചയം. പ്രായം: 28 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27.

സീനിയർ സപ്പോർട്ട് എൻജിനീയർ (സിവിൽ)

ഒഴിവ് 1. ശമ്പളം: 50,500 രൂപ (500 രൂപ ടെലിഫോൺ അലവൻസും ലഭിക്കും). യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ./ ബി.ടെക് (സിവിൽ എൻജിനീ യറിങ്. 15 വർഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത്(വിരമിച്ചവർക്ക് 58 വയസ്സ്). ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 1.

 ഹോസ്റ്റൽ സൂപ്പർവൈസർ

ഒഴിവ്-1 (വനിത). ശമ്പളം: 30,000-40,000 രൂപ. ശമ്പളം: ബിരുദവും 10 വർഷ പ്രവൃത്തിപരിചയവും. പ്രായം: 45 വയസ്സ് കവിയരുത് (സായുധ സേനകളിൽ നിന്ന് വിരമിച്ചവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 21.

ജൂനിയർ അക്കൗണ്ടിങ് അസിസ്റ്റന്റ്

ഒഴിവ് 2. ശമ്പളം: 24,000 രൂപ (300 രൂപ ടെലിഫോൺ അലവൻസും ലഭിക്കും). യോഗ്യത: സി.എ. ഇന്റർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ്പ് ജയവും ആർട്ടി ക്കിൾഷിപ്പും അല്ലെങ്കിൽ ബി.കോമും ഒരു വർഷ പ്രവൃത്തിപരിചയവും. ടാലി, എം.എസ്-എക്സൽ, എം.എസ്.-വേഡ് എന്നിവയിൽ പരിജ്ഞാനമുള്ള വർക്ക് മുൻഗണന. പ്രായം: 35 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 22.

അഡ്മിൻ അസോസിയേറ്റ്

ശമ്പളം: 24,300 രൂപ. യോഗ്യത: ബിരുദാനന്തര ബിരുദവും അനുബന്ധ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദവും അനുബന്ധ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷ പ്രവൃത്തിപരിചയവും. എം.എസ്.-ഓഫീസ്, ഇന്റർ നെറ്റ്, ഇംഗ്ലീഷ് ഭാഷ എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: 35 വയസ്സ് കവിയരുത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27.

 

 വിശദ വിവരങ്ങൾക്ക് വെബ്: CLICK HERE

New Job Applications

Leave a Reply

Your email address will not be published.