IDBI Recruitment Apply Now

IDBI ബാങ്ക് ലിമിറ്റഡ്, ഓഫിസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 600 ഒഴിവുകൾ , കേരളത്തിലും (30) അവസരം

അസിസ്റ്റൻ്റ് മാനേജർ (JAM), ഗ്രേഡ് ‘O’

  • ഒഴിവ്: 500
  • യോഗ്യത: ഏതങ്കിലും വിഷയത്തിൽ ബിരുദം

സ്പെഷ്യലിസ്റ്റ് – അഗ്രി അസറ്റ് ഓഫീസർ (AAO)

  • ഒഴിവ്: 100
  • യോഗ്യത: BSc/ BTech/ BE ( അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ എൻജിനീയറിങ്, ഫിഷറി സയൻസ്/എൻജിനീയറിങ്, മൃഗസംരക്ഷണം, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, ഡയറി സയൻസ്/ടെക്നോളജി, ഫുഡ് സയൻസ്/ടെക്നോളജി, പിസികൾച്ചർ, അഗ്രോ ഫോറസ്ട്രി, സെറികൾച്ചർ)

പ്രായം:
20 – 25 വയസ്സ് ( 1999 ഒക്ടോബർ 2 ന് മുമ്പും 2004 ഒക്ടോബർ 1 ന് ശേഷവും ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉൾപ്പെടെ))
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

  • SC/ ST/ PwBD : 250
  • മറ്റുള്ളവർ: 1059 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
അപേക്ഷാ ലിങ്ക് : Click Here

Leave a Reply

Your email address will not be published.