Handloom Technology Recruitment Apply now 2024

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്രൂം ടെക്നോളജിയിൽ ടെക്സ്റ്റൈൽ ഡിസൈനർമാർക്ക് അവസരം. താത്കാലിക നിയമനമാണ്.

യോഗ്യത:

  • നിഫ്റ്റ്/എൻ.ഐ .ഡി.കളിൽനിന്ന് ടെക്സ്റ്റൈൽ ഡിസൈനിങ് അല്ലെങ്കിൽ ഹാൻഡ്രൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിഗ്രി/ ഡിപ്ലോമ. ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ മൂന്ന്-അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

വിലാസം

  • എക്സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി -കണ്ണൂർ പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-670007. കവറിന് പുറത്ത് ‘ടെക്സ്റ്റൈൽ ഡിസൈനർക്കു ള്ള അപേക്ഷ’ എന്ന് രേഖപ്പെ ടുത്തണം. ഇ-മെയിൽ : info@ iihtkannur.ac.in ഫോൺ: 0497 2835390. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ജൂൺ 10.

Leave a Reply

Your email address will not be published.