sub Inspector Recruitment Apply now 2024

കേരളത്തിൽ സ്ഥിരമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് വിജ്ഞാപനം വന്നു യുവതി യുവാക്കൾക്ക് അപേക്ഷ നൽകാം . വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാകു

പ്രായപരിധി

20 – 31 വയസ്സ് (02.01.1992-നും 01.01.2003-നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അവസരം.മറ്റ് പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ്.

ശമ്പളം
ഈ തസ്തികയിലേക്കുള്ള ശമ്പളം പ്രതിമാസം 45,600-95,600 വരെയാണ്.( പുതിയ ശമ്പള പരിഷ്കാര കമ്മീഷൻ പ്രകാരം മാറ്റമുണ്ട് )

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷ നൽകാം. ശാരീരിക അളവ് എടുപ്പിനെ,സംബന്ധിച്ചും ഫിസിക്കൽ ടെസ്റ്റിനെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നു ഉദ്യോഗാർത്ഥികളെ പൂർണമായും വായിച്ചു മനസ്സിലാക്കുക

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സിസ്റ്റം അനുസരിച്ച് രജിസ്റ്റർ ചെയ്യണം.

ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

തുടർന്ന് വരുന്ന വിൻഡോയിൽ നിന്നും നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.

നോട്ടിഫിക്കേഷൻ വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള ഒരു സ്‌പെയ്‌സ് നിങ്ങൾ കാണുന്നു, അവിടെ ഈ 572/2023(മിനിറ്റീരിയൽ,കോൺസ്റ്റബിലറി, കാറ്റഗറി യഥാക്രമം 573,574/2023) കാറ്റഗറി നമ്പർ അടുത്തതായി അപ്ലൈ നൗ ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.

ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.

ഈ പറയപ്പെട്ട എല്ലാ വിവരങ്ങളും ഫോണിലൂടെ നിങ്ങൾക്ക് അപേക്ഷ അയക്കാൻ സാധിക്കുന്നതാണ് അതിന്റെ ഒരു ഡെമോ വീഡിയോ ചുവടെ നൽകിയിരിക്കുന്നു

Apply now: click here

Official notification ; click here

Apply latest job ; click here

Leave a Reply

Your email address will not be published.