Gurvayoor devasam job vacancy

ഗുരുവായൂർ ദേവസ്വത്തിന്റെ കാവീട് ഗോകുലത്തിൽ പശുപാ ലകന്മാരുടെ തസ്തികയിലേക്ക് ഹിന്ദുമതത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്: 4. കരാറടിസ്ഥാനത്തിലാ ണ് നിയമനം. വാക് ഇൻ ഇൻ്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ഏഴാംക്ലാസ് ജയവും ദേവസ്വത്തിൽ പശുപാലകനായി രണ്ടുവർഷത്തെ പ്രവൃത്തിപരിച യവും.

പ്രായം: 2025 ജനുവരി ഒന്നിന് 18-36. ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളി യിക്കുന്നതിനുള്ള ഒറിജിനൽ രേഖകളും തിരിച്ചറിയൽ രേഖകളും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാ ക്കിയ ബയോഡേറ്റയും രേഖകളു ടെ പകർപ്പും സഹിതം ഫെബ്രുവരി 21-ന് രാവിലെ 9.30-ന് കൂടിക്കാ ഴ്ചയ്ക്ക് ദേവസ്വം കാര്യാലയത്തിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധ പ്പെടുക ഫോൺ: 0487-2556335 extn.235,248,251

Leave a Reply

Your email address will not be published.