govt L.P Recruitment Apply now 2024
കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകനിയമനം നടത്തുന്നു.
ടി.ടി.സി/ഡി. എഡ് /ഡി.എൽ.എഡും കെ ടെറ്റുമാണ് യോഗ്യത.താത്പര്യമുള്ളവർ ജൂൺ 19ന് രാവിലെ 11.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് സ്‌കൂൾഓഫീസിലെത്തണം.