federal bank Recruitment Apply now 2024

ഫെഡറൽ ബാങ്കിൽ ജോലി നേടാൻ അവസരം

ഫെഡറൽ ബാങ്ക്, ഓഫിസർ ഇൻ ജൂനിയർ മാനേജ്മെൻ്റ് ഗ്രേഡ് l ( സ്കെയിൽ l) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: ബിരുദാനന്തര ബിരുദം

പ്രായം: 27 വയസ്സ്
( SC/ ST/ ഒരു വർഷത്തെ പരിചയമുള്ളവർക്ക് വയസിളവ് ലഭിക്കും)

ശമ്പളം: 48,000 രൂപ മുതൽ

അപേക്ഷ ഫീസ്
SC/ ST: 140 രൂപ
മറ്റുള്ളവർ: 700 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification click here

Leave a Reply

Your email address will not be published.