Employability Center Job Apply Now
എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു
യോഗ്യരായ ഉദ്യോഗാർത്ഥികൾ കോഴിക്കോട് എംപ്ലോയബിലിറ്റി സെൻ്ററിൽ ജനുവരി 18ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ വാക്ക്-ഇൻ ഇൻ്റർവ്യൂവിന് ഹാജരാകണം. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്തവർ ഇൻ്റർവ്യൂവിൻ്റെ രസീത് ഹാജരാക്കണം.
- ഇൻ്റർവ്യൂ തീയതി: 18 ജനുവരി 2025, സമയം: 10:30 AM-1 PM.
- സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റർ, കോഴിക്കോട്.
- രജിസ്ട്രേഷനായി വിളിക്കുക: 0495-2370176