CWC Career 2023 Apply now
സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടൻറ്, അസിസ്റ്റൻറ് എൻജിനീയർ, സൂപ്രണ്ട്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ
- വിവിധ തസ്തികയിൽ ആയി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 153 ഒഴിവുകളാണ് ഉള്ളത്
പ്രായപരിധി
- അസിസ്റ്റൻറ് എൻജിനീയർ (സിവില് , ഇലക്ട്രിക്കൽ), അക്കൗണ്ടൻറ് , സൂപ്രണ്ട് (ജനറൽ) , എന്നീ തസ്തികകളിൽ അപേക്ഷകന്റെ പ്രായം 30 വയസ്സായിരിക്കണം.
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് , ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (SRD,NE – ലഡാക്ക് UD) എന്നീ തസ്തികകളിൽ 28 വയസ്സായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
- അസിസ്റ്റൻറ് എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
- അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ഉണ്ടായിരിക്കണം.
- അക്കൗണ്ടൻറ്: അക്കൗണ്ടിംഗ് സംബന്ധമായ വിവിധ മേഖലകളിൽ ബിരുദം ഉണ്ടായിരിക്കണം. അക്കൗണ്ടുകളുടെ ഓഡിറ്റിങ്ങിൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- സൂപ്രണ്ട് (ജനറൽ): അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്: കൃഷിയിൽ അല്ലെങ്കിൽ സുവോളജി, കെമിസ്ട്രി, ബയോ-കെമിസ്ട്രി ഏതെങ്കിലും വിഷയത്തിൽ ബിരുദം.
സാലറി
- തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29,000 മുതൽ 1,40,000 വരെ മാസ വരുമാനമായി ലഭിക്കും.
അപേക്ഷിക്കുന്ന രീതി
- സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡിന് അപേക്ഷ ഓഫീസ് ആവശ്യമെങ്കിൽ, അറിയിപ്പ് മോഡ് അനുസരിച്ച് പണം അടക്കുക. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
Official Notification : Click Here
Apply Latest Jobs : Click Here