Chemmanur International Jewellers walk in interview
കേരളത്തിലെ പ്രമുഖ ജ്വല്ലറി കമ്പനിയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലഴ്സിൽ നിരവധി അവസരങ്ങൾ. ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഷോറൂമിലേക്ക് വിവിധ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ഉണ്ടാവും. ഇന്റർവ്യൂ വരുന്ന തീയതികളിൽ നടത്തുന്നതാണ്.
Vacancy Details
- സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)
- സെയിൽസ്മാൻ (ട്രെയിനീ)
- ഷോറൂം മാനേജർ
- സെയിൽസ് ഗേൾ
Essential Qualifications
- സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)- +2/Degree -ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
- സെയിൽസ്മാൻ & സെയിൽസ് ഗേൾ (ട്രെയിനീ)- +2/Degree ഫ്രഷേഴ്‌സ്നും അവസരം.
- ഷോറൂം മാനേജർ- +2/Degree ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
Interview Details
- Date : 19/01/2023
- Time: 10.30 am- 1 pm
- Venue: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്, ഷറാര പ്ലാസ, മാവൂർ റോഡ് കാലിക്കറ്റ്
.