Cdit Recrutment Apply Now

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ഇപ്പോൾ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. SSLC പാസ്സ് ആയവർക്ക് C-DIT ൽ പാക്കിംഗ് അസിസ്റ്റന്റ് ജോലി മൊത്തം 07 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാർച്ച് 2024

വിദ്യാഭ്യാസ യോഗ്യത

10 പാസ്സ് /എസ്എസ്സി/ തത്തുല്യം പാക്കിംഗ് ലേബൽ പ്രിൻ്റിംഗ് യൂണിറ്റിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി.

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാർച്ച് 2024 വരെ.

കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തിൽ ഉണ്ട് വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകൂ

Apply Link and Official Notification

Leave a Reply

Your email address will not be published.