Germany electrician Vacancy
ജർമനിയിലെ ഇലക്ട്രീഷ്യന്മാരുടെ 20-ഓളം ഒഴിവുകളിലേക്ക് നോർക്കറൂട്ട്സ് വഴി അപേക്ഷിക്കാം. ജർമൻസർക്കാരിന്റെ ഹാൻഡ്-ഇൻ-ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ./ബി.ടെക്.
Read more