BPCL Recruitment 2023 Apply Now

കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേ ഷൻ ലിമിറ്റഡിന് (BPCL) കീഴിൽ മഹൂലിലെ മുംബൈ റിഫൈനറി യിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനി ങ്ങിന് അവസരം. വിവിധ വിഭാഗങ്ങളിലായി ആകെ 138 ഒഴിവുണ്ട്. ഒരു വർഷമായിരിക്കും പരിശീലന കാലാവധി. 2019-2023 കാലയള വിൽ ബിരുദം/ ഡിപ്ലോമ നേടിയ വർക്ക് അപേക്ഷിക്കാം. നേരത്തെ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയ – വരും നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒരുവർഷത്തില ധികം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.

ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്-77

  • കെമിക്കൽ – 17, സിവിൽ-6, ഇലക്ട്രിക്കൽ 10, – ഇൻഫോടെക്നോളജി/കംപ്യൂ ട്ടർ സയൻസ്-2, ഇൻസ്ട്രുമെന്റേ ഷൻ-8, മെക്കാനിക്കൽ-26, ഫയർ ആൻഡ് സേഫ്റ്റി-8). സ്റ്റൈപ്പെൻ ഡ്:25,000 രൂപ. യോഗ്യത: അനു ബന്ധ വിഷയത്തിൽ 6.3 സി.ജി. പി.എ.യോട് കൂടിയ ഫസ്റ്റ് ക്ലാസ് ബി.ടെക്. സംവരണ വിഭാഗങ്ങൾ ക്ക് 5.3 സി.ജി.പി.എ.

ടെക്നീഷ്യൻ (ഡിപ്ലോമ/നോൺഎൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്-61

  • കെമിക്കൽ-12, സിവിൽ -8, ഇൻസ്ട്രുമെന്റേ ഷൻ-10, ഇലക്ട്രിക്കൽ-9, മെക്കാ നിക്കൽ-12. നോൺ എൻജിനീയറി ങ് ഗ്രാജുവേറ്റ്: ബി.കോം(കംപ്യൂട്ടർ നോളജ്)-6, ബി.എസ്സി. (കെമി സ്ട്രി)-4], സ്റ്റൈപ്പെൻഡ്:18,000 രൂപ. യോഗ്യത: അനുബന്ധ വിഷയത്തിൽ 60% മാർക്കോട് കൂടിയ ഫസ്റ്റ് ക്ലാസ് എൻജിനീയ റിങ് ഡിപ്ലോമ. സംവരണവിഭാഗ ങ്ങൾക്ക് 50% മതിയാകും.

പ്രായം

  • 18-27 (01-09-1996-mo 01-09- 2005-നും ഇടയിൽ ജനിച്ചവരാകണം).

തിരഞ്ഞെടുപ്പ്:

  • ബന്ധപ്പെട്ട വിഷയങ്ങളിൽ ലഭിച്ച മാർക്കി ന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞെഞ്ഞെടുക്കുക.

അപേക്ഷ:

  • എൻജിനീയറിങ് ബിരുദധാരികൾ www.mhrdhats. gov എന്ന വെബ്സൈറ്റിൽ എൻറോൾ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. ഒരിക്കൽ എൻറോൾ ചെയ്തവർ നേരിട്ട് ലോഗിൻ ചെയ്താൽ മതിയാവും. നോൺ എൻജിനീയറിങ് ബിരുദധാ രികൾക്ക് (ബി.കോം/ ബി.എസ്സി.) എൻറോൾ ചെയ്യാതെ  എന്ന ലിങ്കിലൂടെ നേരിട്ട് അപേ ക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 4. വിശദ വിവരങ്ങൾ ക്ക് വെബ്സൈറ്റ്: http://portal, mhrdnats.gov.in/

Apply now

official Website

latest Job News

Leave a Reply

Your email address will not be published.