Jewellery jobs 2023 Apply Now

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി പുതിയതായി കോഴിക്കോട് ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ വിവിധ പോസ്റ്റുകളിലായി നിയമിക്കുന്നു

 ഒഴിവ് വിവരങ്ങളും യോഗ്യതയും

  • സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
  • സെയിൽസ്മാൻ (ട്രെയിനീ)- ഫ്രഷേഴ്‌സ്നും അവസരം.
  • ഷോറൂം മാനേജർ- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
  • കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്)- ബികോം / എംകോം & 2 വർഷത്തെ എക്സ്പീരിയൻസ്.

ഇന്റർവ്യൂ

  • തിയതി – 2023 ജൂലൈ 27,  10 am- 1 pm
  • Venue: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്, Sharara ബിൽഡിങ്, മാവൂർ റോഡ്, കോഴിക്കോട്

Leave a Reply

Your email address will not be published.