Kerala Health Mission Recruitment 2022 Apply Now

നാഷനൽ അർബൻ ഹെൽത്ത് മിഷൻ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ ( പരമാവധി 90 ദിവസത്തേക്ക് ) നിയമിക്കുന്നു .

എട്ടാംതരം പാസാണ് യോഗ്യത . 2022 ഒക്ടോബർ ഒന്നിന് 40 വയസ് പൂർത്തിയാവരുത് .

മലപ്പുറം ജില്ലക്കാർക്ക് മുൻഗണന . വിദ്യാഭ്യാസ യോഗ്യത , മേൽവിലാസം , ഫോൺ നമ്പർ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്കാൻ ചെയ്ത് nvbdcp1@gmail.com എന്ന മെയിലേക്ക് ഒക്ടോബർ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം .

ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്, ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കൽ ഓഫീസിൽ ( ആരോഗ്യം ) ഇന്റർവ്യൂവിന് എത്തണം .

ഫോൺ നമ്പർ : 8078527434

Apply Link

Leave a Reply

Your email address will not be published.