Kerala University Job Apply Now
കേരള സർവകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റൽ മെസ്സിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സഹായികളെ നിയമിക്കുന്നു
Latest Job Posts
പ്രധാന വിവരങ്ങൾ
- തസ്തിക / ഒഴിവുകൾ: ഹോസ്റ്റൽ മെസ്സിലേക്ക് സഹായികളായി രണ്ട് വനിതകളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
- ദിവസവേതനം: 630/- രൂപ.
- പ്രായപരിധി: അപേക്ഷകരുടെ പരമാവധി പ്രായം 55 വയസ്സ്.
- പ്രധാന നിബന്ധനകൾ: നിയമിക്കപ്പെടുന്നവർ ഹോസ്റ്റലിൽ സ്ഥിരമായി താമസിക്കേണ്ടതാണ്. കൂടാതെ, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
- വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും താഴെ പറയുന്ന വിലാസത്തിൽ അയച്ചുനൽകുക:
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള സർവകലാശാല, വനിതാ ഹോസ്റ്റൽ, തൈക്കാട്, തിരുവനന്തപുരം – 14
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 സെപ്റ്റംബർ 30, വൈകുന്നേരം 5 മണി വരെ. (വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല).
- കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9747423399.
- വിശദവിവരങ്ങൾ https://www.keralauniversity.ac.in/home


