District Ayurveda hospital job

കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുകളുടെ വിവരങ്ങൾ:

  • ​തെറാപ്പിസ്റ്റ് (സ്ത്രീ/പുരുഷൻ) – 01
  • ​ജി.എൻ.എം നഴ്സ് (സ്ത്രീ) – 01
  • ​പഞ്ചകർമ്മ അസിസ്റ്റന്റ് (സ്ത്രീ/പുരുഷൻ) – 01
  • ​മൾട്ടി പർപ്പസ് വർക്കർ (പുരുഷൻ) – 01

യോഗ്യത /പ്രായപരിധി:

  • ​20 വയസ്സിനും 45 വയസ്സിനും മധ്യേ.
  • ഓരോ പോസ്റ്റിനും അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകൾ നേടിയിരിക്കണം

ഇന്റർവ്യൂവിന് വരുമ്പോൾ കൊണ്ടുവരേണ്ടവ:

  • ​വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ.
  • ​ആധാർ കാർഡിന്റെ പകർപ്പ്.
  • ​യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
  • ​ജനപ്രതിനിധിയോ ഗസറ്റഡ് ഓഫീസറോ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ്.

    അഭിമുഖ സമയക്രമം:

ജൂൺ 29 (തിങ്കളാഴ്ച): ​

  • രാവിലെ 10:00 – തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ്
  • ​രാവിലെ 11:00 – ജി.എൻ.എം നഴ്സ്

​ജൂൺ 30 (ചൊവ്വാഴ്ച):

  • ​രാവിലെ 10:00 – മൾട്ടി പർപ്പസ് വർക്കർ
  • ബന്ധപ്പെടേണ്ട നമ്പർ:
    ​0481 295 1398

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel