School Job Vacancy 2026 Apply Now

കേരളത്തിലെ വിവിധ സ്കൂളുകളിലായി നിരവധി ജോലി ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിച്ചു. പ്രധാന ഒഴിവുകൾ ചുവടെ നൽകിയിരിക്കുന്നു

  • ​ആയ
  • ​മെയിൽ സെക്യൂരിറ്റി ഗാർഡ്
  • ​കുക്ക്
  • ​ഡ്രൈവർ
  • ​ഫീമെയിൽ വാർഡൻ
  • ​റസിഡന്റ് വാർഡൻ
  • ​ഓഫീസ് ക്ലർക്ക്
  • ​റിസപ്ഷനിസ്റ്റ്
  • ​ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
  • ​അക്കൗണ്ടന്റ്
  • ​ലൈബ്രേറിയൻ
  • ​ഇൻസ്ട്രക്ടർ
  • ​സ്റ്റുഡന്റ് കൗൺസിലർ
  • ​സ്‌പെഷ്യൽ എജ്യുക്കേറ്റർ
  • ​മോണ്ടിസോറി/എൻ.ടി.ടി ടീച്ചർ
  • ​പ്രീസ്‌കൂൾ ടീച്ചർ
  • ​പ്രൈമറി ടീച്ചർ
  • ​ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ
  • ​ടീച്ചർ (TGT)
  • ​അധ്യാപകർ (PGT)
  • ​വൈസ് പ്രിൻസിപ്പാൾ

തിരുവനന്തപുരം

തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂളിൽ ടീച്ചർ, മോണ്ടിസോറി ട്രെയിൻഡ് ടീച്ചർ, സ്പെഷ്യൽ എജ്യുക്കേറ്റർ, അക്കൗണ്ടന്റ്, ലൈബ്രേറിയൻ, റസിഡന്റ് വാർഡൻ എന്നീ ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ഫെബ്രുവരി 28-നകം അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2511122 എന്ന നമ്പറിലോ mtcesgeneral@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാം. വെബ്സൈറ്റ്: www.stthomastvm.edu.in.

കൊല്ലം

പൂയപ്പള്ളി മാർ ബസേലിയസ് സ്കൂളിൽ ടി.ജി.ടി, പി.ജി.ടി വിഭാഗങ്ങളിലായി പി.ടി, ലൈബ്രറി, ഇംഗ്ലീഷ്, മാത്‌സ്, സയൻസ്, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ റെസ്യൂമെ marbaseliosschool@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക. ഫോൺ: 0474-2465060.

കോട്ടയം

കോട്ടയത്തെ ജെംസ് എജ്യുക്കേഷനിൽ (GEMS EDUCATION) ടി.ജി.ടി (മാത്‌സ്, സോഷ്യൽ സയൻസ്), പി.ജി.ടി (ഇംഗ്ലീഷ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്), മോണ്ടിസോറി ടീച്ചർ, പ്രൈമറി ടീച്ചർ, പ്രീ സ്കൂൾ ടീച്ചർ എന്നീ ഒഴിവുകളുണ്ട്. സി.വി അയക്കേണ്ട ഇമെയിൽ: careers@lifevalley.in. ഫോൺ: 75948 51122.

എറണാകുളം

കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിൽ വിവിധ വിഷയങ്ങളിൽ ടീച്ചർമാരെയും (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്‌സ്, സയൻസ്, കൊമേഴ്‌സ്, സോഷ്യൽ സയൻസ്, ഒൺട്രപ്രണർഷിപ്പ്, ലീഗൽ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ്) കൂടാതെ മോണ്ടിസോറി/എൻ.ടി.ടി ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, സ്റ്റുഡന്റ് കൗൺസിലർ, ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, ആയ, മെയിൽ സെക്യൂരിറ്റി ഗാർഡ് എന്നിവരെയും ആവശ്യമുണ്ട്. റെസ്യൂമെ hrd@spis.edu.in എന്ന ഇമെയിലിലേക്ക് അയക്കുക. ഫോൺ: 0484-2556662.

കോഴിക്കോട്

ചാത്തമംഗലം സേക്രഡ് ഹാർട്ട് നാഷണൽ സ്കൂളിൽ വൈസ് പ്രിൻസിപ്പാൾ, വിവിധ വിഷയങ്ങളിൽ പി.ജി.ടി അധ്യാപകർ, ഫിസിക്കൽ എജ്യുക്കേഷൻ, റോബോട്ടിക്‌സ്, ഇക്കണോമിക്‌സ്, മോണ്ടിസോറി, മ്യൂസിക്, ആർട്ട് ആൻഡ് ക്രാഫ്റ്റ് അധ്യാപകർ എന്നിവർക്ക് ഒഴിവുണ്ട്. കൂടാതെ അക്കൗണ്ടന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഓഫീസ് ക്ലർക്ക്, ഫീമെയിൽ വാർഡൻ, കുക്ക് എന്നീ തസ്തികകളിലേക്കും അപേക്ഷിക്കാം. റെസ്യൂമെ joyoravan@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക. ഫോൺ: 85475 61377.

Leave a Reply

Your email address will not be published.