IIMK Recruitment-2026 Apply Now
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK) കൊച്ചി ക്യാമ്പസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തസ്തികകൾ:
- ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ
- സിസ്റ്റംസ് മാനേജർ
- അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
- സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്
- ജൂനിയർ എഞ്ചിനീയർ (സിവിൽ)
- ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)
- അസിസ്റ്റന്റ്
- അക്കൗണ്ടന്റ്
- ജൂനിയർ അസിസ്റ്റന്റ്
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ഐടി
- ജൂനിയർ എക്സിക്യൂട്ടീവ്
1. ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ (Post Code: FAO)
- ഒഴിവുകൾ: 01 (UR)
- ശമ്പളം: ₹67,700 – ₹2,08,700 (Pay Level-11), ഏകദേശം ₹1.25 ലക്ഷം/മാസം
- വിദ്യാഭ്യാസ യോഗ്യത: CA/ICWA അല്ലെങ്കിൽ MBA (Finance)/PGDM (Finance)
- പ്രവൃത്തിപരിചയം: 8 മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
- പ്രായപരിധി: 50 വയസ്സ്
- തിരഞ്ഞെടുപ്പ് രീതി: ഇന്റർവ്യൂ മാത്രം
2. സിസ്റ്റംസ് മാനേജർ (Post Code: SM)
- ഒഴിവുകൾ: 01 (UR)
- ശമ്പളം: ₹67,700 – ₹2,08,700 (Pay Level-11), ഏകദേശം ₹1.25 ലക്ഷം/മാസം
- വിദ്യാഭ്യാസ യോഗ്യത: M.E/M.Tech (CS/IT) അല്ലെങ്കിൽ MCA
- പ്രവൃത്തിപരിചയം: 15 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി: 50 വയസ്സ്
- തിരഞ്ഞെടുപ്പ് രീതി: ഇന്റർവ്യൂ മാത്രം
3. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (Post Code: AAO)
- ഒഴിവുകൾ: 01 (OBC-Backlog)
- ശമ്പളം: ₹44,900 – ₹1,42,400 (Pay Level-07), ഏകദേശം ₹77,000/മാസം
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
- പ്രവൃത്തിപരിചയം: 5 മുതൽ 10 വർഷം വരെയുള്ള അഡ്മിനിസ്ട്രേറ്റീവ് എക്സ്പീരിയൻസ്
- പ്രായപരിധി: 43 വയസ്സ് (OBC വിഭാഗത്തിന്)
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
4. സീനിയർ ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് (Post Code: SLIA)
- ഒഴിവുകൾ: 02 (UR)
- ശമ്പളം: ₹44,900 – ₹1,42,400 (Pay Level-07), ഏകദേശം ₹77,000/മാസം
- വിദ്യാഭ്യാസ യോഗ്യത: ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ഡോക്യുമെന്റേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം
- പ്രവൃത്തിപരിചയം: പ്രശസ്ത സ്ഥാപനങ്ങളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി: 35 വയസ്സ്
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
5. ജൂനിയർ എഞ്ചിനീയർ – സിവിൽ (Post Code: JEC)
- ഒഴിവുകൾ: 01 (UR)
- ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
- വിദ്യാഭ്യാസ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ B.E/B.Tech
- പ്രവൃത്തിപരിചയം: ഡിപ്ലോമക്കാർക്ക് 8 വർഷവും B.E/B.Tech ഉള്ളവർക്ക് 3 വർഷവും പരിചയം വേണം
- പ്രായപരിധി: 35 വയസ്സ്
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
6. ജൂനിയർ എഞ്ചിനീയർ – ഇലക്ട്രിക്കൽ (Post Code: JEE)
- ഒഴിവുകൾ: 01 (UR)
- ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
- വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ B.E/B.Tech
- പ്രവൃത്തിപരിചയം: ഡിപ്ലോമക്കാർക്ക് 8 വർഷവും B.E/B.Tech ഉള്ളവർക്ക് 3 വർഷവും പരിചയം വേണം
- പ്രായപരിധി: 35 വയസ്സ്
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
7. അസിസ്റ്റന്റ് (Post Code: ASST)
- ഒഴിവുകൾ: 04 (UR-03, ST-01)
- ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
- പ്രവൃത്തിപരിചയം: 6 മുതൽ 8 വർഷം വരെയുള്ള ക്ലറിക്കൽ എക്സ്പീരിയൻസ്
- പ്രായപരിധി: 35 വയസ്സ് (ST വിഭാഗത്തിന് 40 വയസ്സ്)
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
8. അക്കൗണ്ടന്റ് (Post Code: ACC)
- ഒഴിവുകൾ: 02 (UR-01, OBC-01)
- ശമ്പളം: ₹35,400 – ₹1,12,400 (Pay Level-06), ഏകദേശം ₹62,000/മാസം
- വിദ്യാഭ്യാസ യോഗ്യത: B.Com/BBA/Inter-CA/Inter-ICWA
- പ്രവൃത്തിപരിചയം: 6 മുതൽ 8 വർഷം വരെയുള്ള പ്രവൃത്തിപരിചയം
- പ്രായപരിധി: 35 വയസ്സ് (OBC വിഭാഗത്തിന് 38 വയസ്സ്)
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test)
9. ജൂനിയർ അസിസ്റ്റന്റ് (Post Code: JA)
- ഒഴിവുകൾ: 03 (UR-02, OBC-01)
- ശമ്പളം: ₹25,500 – ₹81,100 (Pay Level-04), ഏകദേശം ₹45,000/മാസം
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
- പ്രവൃത്തിപരിചയം: 5 മുതൽ 8 വർഷം വരെയുള്ള ഓഫീസ് ക്ലറിക്കൽ എക്സ്പീരിയൻസ്
- പ്രായപരിധി: 35 വയസ്സ് (OBC വിഭാഗത്തിന് 38 വയസ്സ്)
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
10. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് – IT (Post Code: JTA)
- ഒഴിവുകൾ: 02 (UR)
- ശമ്പളം: ₹25,500 – ₹81,100 (Pay Level-04), ഏകദേശം ₹60,000/മാസം
- വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ (Computer Engineering) അല്ലെങ്കിൽ BCA അല്ലെങ്കിൽ B.E/B.Tech (CS/IT)/MCA
- പ്രവൃത്തിപരിചയം: യോഗ്യത അനുസരിച്ച് 2 മുതൽ 5 വർഷം വരെയുള്ള എക്സ്പീരിയൻസ്
- പ്രായപരിധി: 35 വയസ്സ്
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
11. ജൂനിയർ എക്സിക്യൂട്ടീവ് (Post Code: JEXE)
- ഒഴിവുകൾ: 03 (UR-02, SC-01)
- ശമ്പളം: ₹21,700 – ₹69,100 (Pay Level-03), ഏകദേശം ₹39,000/മാസം
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
- പ്രവൃത്തിപരിചയം: 2 മുതൽ 4 വർഷം വരെയുള്ള പ്രവൃത്തിപരിചയം
- പ്രായപരിധി: 30 വയസ്സ് (SC വിഭാഗത്തിന് 35 വയസ്സ്)
- തിരഞ്ഞെടുപ്പ് രീതി: രേഖാമൂലമുള്ള പരീക്ഷ (Written Test) മാത്രം
അപേക്ഷാ ഫീസ്
- പൊതുവിഭാഗത്തിന് ₹118 (GST ഉൾപ്പെടെ) ഓൺലൈനായി അടയ്ക്കണം.
- SC/ST, ഭിന്നശേഷിക്കാർ, സ്ത്രീകൾ, IIMK-യിലെ ജീവനക്കാർ എന്നിവർക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം
- ആദ്യം www.iimk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക.
- അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് ഒപ്പിടുക.
- പ്രിന്റൗട്ടിനൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം (SSLC), പ്രവൃത്തിപരിചയം, ശമ്പളം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
- ഇവ സ്പീഡ് പോസ്റ്റ്/രജിസ്റ്റർ പോസ്റ്റ് വഴി താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക: HR In-charge, Indian Institute of Management Kozhikode, IIM Kozhikode Campus P.O, Kozhikode, Kerala – 673 570.