KFONE Job Vacancy Apply Now

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിൽ (KFON) ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഒരുവർഷത്തെ കരാർ നിയമനമാണ്. ഒഴിവ്: 3, ശമ്പളം: 30,000 രൂപ,

യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് (ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി നിയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌് എൻജിനിയറിങ്/ഇലക്ട്രോണിക്സ‌് ആൻഡ്
ഇൻസ്ട്രു‌മെൻ്റേഷൻ എൻജിനിയ റിങ്). മൂന്നുവർഷത്തെ പ്രവൃത്തി പരിചയം (യോഗ്യത സംബന്ധി ച്ച വിശദവിവരങ്ങൾക്ക് സി.എം. ഡി. വെബ്സൈറ്റ് സന്ദർശി ക്കുക). പ്രായം: 40 വയസ്സ് കവി യരുത്.

അപേക്ഷ: സി.എം.ഡി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 29 (5 pm).

വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/notification-for-recruitment-to-the-post-of-district-telecom-executive-at-kfon-3/

Leave a Reply

Your email address will not be published.