NAM Kerala Job interview Apply Now

നാഷണൽ ആയുഷ് മിഷനിൽ (NAM) വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

തൃശ്ശൂർ

തസ്തിക: ഫിസിയോതെറാപ്പിസ്റ്റ്,

  • ശമ്പളം: 21,000 രൂപ,
  • യോഗ്യത: ഫിസിയോതെറാപ്പിയിൽ ബിരുദം/ബിരുദാനന്തരബിരുദം.
  • പ്രായം: 40 വയസ്സ് കവിയരുത്.
  • വാക് ഇൻ ഇൻ്റർവ്യൂ തീയതി: ഒക്ടോബർ 10 (9.30 AM). സ്ഥലം: NAM, ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ്.

കാസർകോട്
തസ്തിക: മൾട്ടിപർപ്പസ് വർക്കർ (പബ്ലിക്ഹെൽത്ത് പ്രോഗ്രാം),

  • ശമ്പളം: 15,000 രൂപ,
  • യോഗ്യത: ജിഎൻഎം നഴ്‌സിങ്. കേരള നഴ്‌സിങ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രായം: 40 വയസ്സ് കവിയരുത്. വാക് ഇൻ ഇന്റർവ്യൂ തീയതി:
  • ഒക്ടോബർ 13 (2PM). സ്ഥലം: DPMSU കാസർകോട് (പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി). വിശദമായ വിവരങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിനും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക https://www.nam.kerala.gov.in

Leave a Reply

Your email address will not be published.