Kfone Job Apply Now
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON), അസിസ്റ്റന്റ് മാനേജർ (റവന്യൂ അഷ്വറൻസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
- ഒഴിവ്: 1
- യോഗ്യത: MBA
- പരിചയം: 4 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 75,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 5മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്