SM Port Job Vacancy Apply Now

കൊൽക്കത്തയില ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 37 ഒഴിവുണ്ട്. മൂന്ന് വർഷ ത്തെ കരാർനിയമനമാണ്.

ഓഫീസ് അസിസ്റ്റന്റ് :

  • ഒഴിവ്-15.
  • ശമ്പളം: 26000 രൂപ.
  • യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദം/തത്തുല്യം, ഗവൺമെന്റ് അംഗീകൃത സ്ഥാ പനത്തിൽനിന്ന് ടൈപ്പിങ്ങിലുള്ള സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം 40 കവിയരുത്.

ജൂനിയർ എൻജിനീയർ (ഐ.ആൻഡ് സി.എഫ്.):

  • ഒഴിവ്-5.
  • ശമ്പളം: 40500 രൂപ.
  • യോഗ്യത: സിവിൽ എൻജിനീ യറിങ് ഡിപ്ലോമ, അഞ്ച് വർഷ ത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 40 കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും:

  • അസിസ്റ്റന്റ് മാനേജർ (ഐ.ആൻഡ് സി.എഫ്.)-5,
  • ഡ്രാഫ്ട്സ്മാൻ (സിവിൽ)-2, ഹിന്ദി ട്രാൻസ്ലേറ്റർ-1, പ്രോജ ക്ട് മാനേജർ (ഇലക്ട്രിക്കൽ)-1, സൂപ്രണ്ടിങ് എൻജിനീയർ (എസ്റ്റേറ്റ്)-1, പ്രോജക്ട് എൻജി നീയർ (ഇലക്ട്രിക്കൽ)-2, ജൂനിയർ എൻജിനീയർ ഗ്രേഡ്-1 (ഇലക്ട്രി ക്കൽ)-3, സീകണ്ണി-1.

2025 ജനുവരി ഒന്ന് അടിസ്ഥാ നമാക്കിയാണ് എല്ലാ തസ്തികക ളിലേക്കുമുള്ള പ്രായം കണക്കാ ക്കുന്നത്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തി യാവും തിരഞ്ഞെടുപ്പ്.

അപേക്ഷ: അപേക്ഷാഫോം ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മുഖേന അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രു വരി 10. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും https://smp.smportkolkata.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Leave a Reply

Your email address will not be published.