KFON Job Vacancy Apply Now
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ് (KFON), യോഗ്യതയുള്ളവരിൽ നിന്നും വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു
ഓരോ ഒഴിവുകളും അതിന്റെ വിശദമായ വിവരങ്ങളും ചുവടെ ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് 2025 ജനുവരി 10 വരെ ഓൺലൈനിൽ ആയി അപേക്ഷ നൽകുക. അപേക്ഷ അയക്കുന്നവർ നിർബന്ധമായും ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയിരിക്കണം. അപേക്ഷ നൽകുവാനും ഔദ്യോഗിക വിജ്ഞാപനത്തിനുള്ള ലിങ്കും ചുവടെ നൽകിയിരിക്കുന്നു
Apply Now : Click Here
Official Notification : Click Here