Kerala University Job Apply Now

കേരള യൂണിവേഴ്സിറ്റി , എൻവയോൺമെൻ്റൽ സയൻസസ് വകുപ്പിൻ്റെ വാട്ടർ ടെസ്റ്റിംഗ് ലബോറട്ടറിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

വിശദമായ വിവരങ്ങൾ

  • ഒഴിവ്: 1
  • യോഗ്യത: MSc (എൻവയോൺമെൻ്റൽ സയൻസ് / അനലിറ്റിക്കൽ കെമിസ്ട്രി / കെമിസ്ട്രി)
  • അഭികാമ്യം: ജലത്തിൻ്റെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിലും ജലത്തിൻ്റെ ഗുണനിലവാര വിശകലനവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിചയം
  • പ്രായപരിധി: 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 25,000 രൂപ

അപേക്ഷ ഫീസ്
SC/ ST : 250 രൂപ
മറ്റുള്ളവർ: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം www.recruit.keralauniversity.ac.in എന്ന ലിങ്ക് വഴി ഓൺലൈനായി ഡിസംബർ 27ന് മുൻപായി അപേക്ഷിക്കുക

Leave a Reply

Your email address will not be published.