KFON Job Vacancy Apply Now

കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക് – കെ ഫോൺ ( KFON), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ചീഫ് സെയിൽസ് ഓഫീസർ

  • ഒഴിവ്: 1
  • യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം/ മാനേജ്മെൻ്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
  • പരിചയം: 15 വർഷം
  • പ്രായപരിധി: 60 വയസ്സ്
  • ശമ്പളം: 2,00,000 രൂപ

ഡെപ്യൂട്ടി ജനറൽ മാനേജർ (സർവീസ് ഡെലിവറി)

  • ഒഴിവ്: 1
  • യോഗ്യത: ബിരുദം (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ)
  • അഭികാമ്യം: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ്
  • പരിചയം: 10 വർഷം.
  • പ്രായപരിധി: 50 വയസ്സ്
  • ശമ്പളം: 1,25,000 രൂപ

മാനേജർ ( NOC)

  • ഒഴിവ്: 1
  • യോഗ്യത: ബിരുദം (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ)
  • അഭികാമ്യം: സർട്ടിഫിക്കേഷൻ (CCNP, ITIL, PMP)
  • പരിചയം: 5 വർഷം
  • പ്രായപരിധി: 50 വയസ്സ്
  • ശമ്പളം: 90,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.