KSPCB Walk in Interview

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പാല ക്കാട് ജില്ലാ കാര്യാലയത്തിലേ ക്ക് കരാർ നിയമനം നടത്തുന്നു. കാലാവധി ഒരു വർഷമാണ്.

തസ്തിക: NAMP/SAMP ഓപ്പ റേറ്റർ, ശമ്പളം: 25,000 രൂപ,

യോഗ്യത: സർക്കാർ അംഗീകൃത പോളിടെക്നിക്കിൽനിന്ന് ത്രിവ ത്സര മെക്കാനിക്കൽ/ ഇലക്ട്രി ക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രു മെൻ്റേഷൻ എൻജിനീയറിങ് ഡിപ്ലോമ. പ്രായം: 35 വയസ്സ് കവി യരുത്.

വാക് ഇൻ ഇന്റർവ്യൂ തീയതി: ~ 17 (10.30 AM).

തസ്തിക: പോസ്റ്റ് ഗ്രാജുവേറ്റ് സയൻറിഫിക് അപ്രന്റിസ്, സ്റ്റൈ പൻഡ്: 10,000 രൂപ,

യോഗ്യത: 50 ശതമാനം മാർ ക്കോടെ എം.എസ്‌സി. (കെമിസ്ട്രി/ മൈക്രോ ബയോളജി/ എൻവ യോൺമെന്റൽ സയൻസ്). പ്രായം: 28 വയസ്സ് കവിയരുത്.

വാക് ഇൻ ഇന്റർവ്യൂ തീയതി: ഡിസംബർ 18 (10.30 AM).

വിശദവിവരങ്ങൾക്ക് kspcb.kerala.gov.in എന്ന വെബ്സൈ റ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published.