keralachicken career-notifications

കേരള ചിക്കനിൽ ഓഫീസ് അസിസ്റ്റൻ്റ് ആവാം കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരം, ഓഫീസ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

വിശദമായ വിവരങ്ങൾ

  • ഒഴിവ്: 1
  • യോഗ്യത: പ്ലസ് ടു
  • അഭികാമ്യം: MS ഓഫീസ് സർട്ടിഫിക്കറ്റ്
  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 15,000 രൂപ

അപേക്ഷ അയക്കുന്ന രീതി
അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് പോസ്റ്റ് ഓഫീസ് വഴിയാണ് അപേക്ഷ അയക്കേണ്ടത് തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : നവംബർ 28 വിശദമായ വിവരങ്ങൾക്കും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.