Digital Recruitment Apply now 2024

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്ററിലേക്ക് പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ തസ്തികകളിൽ നിയമനം നടത്തുന്നു.

പെനട്രേഷൻ ടെസ്റ്റർ

  • ഒഴിവ്: 2
  • യോഗ്യത: ബിരുദം
  • പരിചയം: 1 – 4 വർഷം
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 40,000 – 50,000 രൂപ

സൈബർ സെക്യൂരിറ്റി എൻജിനിയർ

  • ഒഴിവ്: 1
  • യോഗ്യത: M Tech (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കിൽ സൈബർ സെക്യൂരിറ്റി/കമ്പ്യൂട്ടർ സയൻസിൽ MSc അല്ലെങ്കിൽ MCA
  • പരിചയം: 1- 3 വർഷം
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 45,000 – 55,000 രൂപ

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 1

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.