New Job Vacancy Apply Now
ജോലിയില്ലാതെ നിൽക്കുന്നവർക്കായി കൊല്ലം ജില്ലാഎംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.
പ്ലസ്ട അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജനുവരി നാലിന് രാവിലെ 10.30 ന് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസുകളും നടത്തും.
ഫോൺ നമ്പർ 70122 12473, 82813 59930