Bank of Baroda Recruitment Apply now 2023
ബാങ്ക് ഓഫ് ബറോഡയിൽ എം.എസ്.എം.ഇ. റിലേഷൻഷിപ്പ് വിഭാഗത്തിൽ സീനിയർ മാനേജർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുണ്ട്. റെഗുലർ നിയമനമാണ്. രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരി ക്കണം.
യോഗ്യത: എല്ലാ സെമസ്റ്റർ/
വർഷത്തിലും 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷ യത്തിൽ ബിരുദം അല്ലെങ്കിൽ മാർക്കറ്റിങ്, ഫിനാൻസിൽ എം. ബി.എ./ബിരുദാനന്തരബിരുദം/ തത്തുല്യം.
പ്രവൃത്തിപരിചയം: ബാങ്കുകളിലോ എൻ.ബി.എഫ്.സി.കളിലോ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുക ളിലോ റിലേഷൻഷിപ്പ്/ക്രെഡിറ്റ് മാനേജ്‌മെന്റിൽ പ്രവൃത്തിപരിചയം ഗണന) ഉണ്ടായിരിക്കണം. ബിരു ദധാരികൾക്ക് എട്ടുവർഷത്തയും എം.ബി.എ./ബിരുദാനന്തരബിരുദ ധാരികൾക്ക് ആറുവർഷത്തെയും പ്രവൃത്തിപരിചയമാണ് വേണ്ടത്.
പ്രായം: 28-37 വയസ്സ്. ഉയർ ന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. (എൻ. സി.എൽ.) വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്. ഭിന്ന * ശേഷിക്കാർക്ക് ജനറൽ/ഇ.ഡബ്ല്യു. എസ് -10 വർഷം ഒ.ബി. സി -13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സി ളവ്. വിമുക്തഭടന്മാർക്കും നിയമാ നുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ്: വനിതകൾ ക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും100 രൂപ ജനറൽ ഈ ഡബ്ലിയു എസ് 600 രൂപ ഫീസ് അടക്കേണ്ടത് ഓൺലൈൻ
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ/അഭിമുഖം എന്നിവ നടത്തിയാവും തിര ഞ്ഞെടുപ്പ്. 225 മാർക്കിനുള്ള ഓൺലൈൻ പരീക്ഷയ്ക്ക് രണ്ടരമണിക്കൂറാണ് സമയം. റീസണിങ്, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവ ആസ്പദമാക്കിയാ യിരിക്കും ചോദ്യങ്ങൾ. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. എറണാകുളത്ത് പരീക്ഷാകേന്ദ്രമു ണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പ്രൊബേഷനു ണ്ടാകും. വിശദവിവരങ്ങളടങ്ങിയ www.bankofbaroda. in-ൽ ലഭിക്കും.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും രേഖകളും വിജ്ഞാപനത്തിൽ നിർദേശിച്ചി രിക്കുന്ന മാതൃകയിൽ അപ്‌പ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: ഡിസംബർ 26.