KFC Recruitment Apply now 2023
കേരള ഫിനാൻഷ്യൽ കോർപ്പറേഷ നീൽ (കെ.എഫ്.സി.) വിവിധ തസ്തി കകളിൽ കരാർ നിയമനം നടത്തു ന്നു. സംസ്ഥാനത്ത് എവിടെയും നിയമനം ലഭിക്കാം.
KFC: 9 ഒഴിവ്
ക്രെഡിറ്റ് ഓഫീസർ (2),
ശമ്പളം: 40000 രൂപ, യോഗ്യത: ബിരുദവും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷ പ്രവൃത്തിപരിചയവും. പ്രായം: 40 കവിയരുത്.
ഓഫീസ് എക്സിക്യുട്ടീവ് (5),
ശമ്പളം: 16,000 രൂപ, യോഗ്യത: ബിരുദവും ടൈപ്പിങ് മികവും. ഒരു വർഷം പ്രവൃത്തിപരിചയം. കെ.ജി. ടി.ഇ. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്, കംപ്യൂട്ടർ വേർഡ് പ്രൊസസിങ് ഹയർ പാസായിരിക്കണം. പ്രായം: 35 കവിയരുത്.
അക്കൗണ്ട്സ് എക്സിക്യുട്ടീവ് (2),
ശമ്പളം: 2-5 വർഷ പ്രവൃത്തിപരിച യമുള്ളവർക്ക്-25,000 രൂപ, അഞ്ചു വർഷത്തേക്കാൾ കൂടുതൽ പ്രവൃ ത്തിപരിചയമുള്ളവർക്ക്-30,000 രൂപ. യോഗ്യത: സി.എ/സി.എം.എ. ഇൻ്റർ, 2 വർഷ പ്രവൃത്തിപരിചയം, പ്രായം: 35 കവിയരുത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 20 (5 pm). വെബ്സൈറ്റ് : www.kfc.org