Field Worker Vacancy Apply Now
ഡേറ്റാശേഖരണവുമായി ബന്ധപ്പെട്ട് ഫീൽഡ് വർക്കർ ഒരു ഒഴിവിലേക്ക് ഇന്റർവ്യൂ നടക്കുന്നു. കേന്ദ്ര കാർഷിക കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ICAR – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
- യോഗ്യത: പത്താം ക്ലാസ്
- പരിചയം: ഫീൽഡ് ലെവൽ ഡാറ്റ ശേഖരണം, ഡാറ്റ എൻട്രി
- പ്രായം: 21 – 45 വയസ്സ് ( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 15,000 രൂപ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഉള്ള ബയോഡാറ്റ shyamviju07@gmail.com എന്നാ ഇമെയിൽ അക്കൗണ്ടിൽ സെപ്റ്റംബർ ഏഴിന് മുമ്പായി അപേക്ഷ അയക്കുക. ബയോഡാറ്റകൾ പരിശോധിച്ചതിനുശേഷം സെലക്ട് ആയവരെ സെപ്റ്റംബർ 14ന് നടക്കുന്ന ഇന്റർവ്യൂ പങ്കെടുപ്പിക്കും ഇന്റർവ്യൂ നടക്കുന്നത് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരള ഹൈക്കോടതിക്ക് പിന്നിൽ P.B നമ്പർ 1603, കൊച്ചി 682018 റൂം നമ്പർ.202, II നില)
Apply Now : shyamviju07@gmail.com
Official Notification : Click Here
Apply latest Jobs : Click Here