NAM recruitment 2023

നാഷണൽ ആയുഷ് മിഷനിൽ ഓവർസിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടി സ്ഥാനത്തിൽ ഒരുവർഷത്തേക്കാ ണ് നിയമനം. തിരുവനന്തപുരത്ത് താമസിക്കുന്നവർക്ക് മുൻഗണന.

  • ഒഴിവ്:1,
  • ശമ്പളം: 27,500 രൂപ,
  • യോഗ്യത: ഐ.ടി.ഐ. സിവിൽ ഡിപ്ലോമ, ഓട്ടോകാഡ് പരിജ്ഞാനം.
  • 2 വർഷ പ്രവൃത്തിപരിചയം,
  • പ്രായം: 40 കവിയരുത്.

അപേക്ഷ തപാലായി അയക്ക ണം. വിലാസം: The State Mission Director, National Ayush Mission, SPMSU, 1St Floor, T.C 82/1827 (3) Convent Road, Vanchiyoor P.O, Thiruvanathapuram-695035, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ: 4. വെബ്സൈറ്റ്: arogyakeralam.gov.in/

Apply latest Jobs

Leave a Reply

Your email address will not be published.