Repco Micro Finance Recruitment Apply Now
Repco Micro Finance Limited വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാം
ഒഴിവ് വിവരങ്ങൾ:
നിലവിൽ ആകെ 140 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
- സീനിയർ മാനേജർ 10
- മാനേജർ 10
- ഡെപ്യൂട്ടി മാനേജർ 35
- അസിസ്റ്റന്റ് മാനേജർ 35
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് 50
പ്രായപരിധി
- സീനിയർ മാനേജർ&മാനേജർ:35 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
- ഡെപ്യൂട്ടി മാനേജർ:30 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
- അസിസ്റ്റന്റ് മാനേജർ&അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്:28 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സാലറി:
ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 4-8 ലക്ഷം രൂപ വരെ പ്രതിവർഷം സാലറി ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി RMFL ന്റെ https://www.repcomicrofin.co.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷയോടൊപ്പം അപേക്ഷ 500 രൂപ അപേക്ഷ ഫീസും അടക്കേണ്ടതാണ്.അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്
Important Link