Confidential assistant Job Vacancy
എറണാകുളം: കാക്കനാട് റീജിയണൽ ജോയിന്‍റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ പരമാവധി 90 ദിവസത്തേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻ റി നെ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നു.
പ്രായപരിധി 18 വയസ്സ് മുതൽ 36 പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 41 വയസ്സുവരെയും മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് 39 വയസ്സുവരെയും അപേക്ഷ നൽകാം
വിദ്യാഭ്യാസ യോഗ്യത മിനിമം പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ വിജയം അതിനോടൊപ്പം ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷിലും (കെജിടിഇ) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ അതിന് തുല്യമായത്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം 19/4/2023 തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജിയണൽ ജോയിന്‍റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.
അന്വേഷണങ്ങൾക്ക് : 0484-2422244 .