ബഹ്റൈനിലേക്ക് സൗജന്യമായി റിക്രൂട്ട് ചെയ്യു ന്നു

കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ് മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോ ഷൻ കൺസൽട്ടന്റ് (ODEPC) മുഖേന ബഹ്റൈനിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിൽ വീട്ടുജോലിക്കാർ (വനിത), ബ്യൂട്ടീഷ്യൻമാർ
ബ്യൂട്ടീഷ്യനായി കുറഞ്ഞത് 2 വർഷത്തെ പരിചയം
കുക്ക് (വനിത) ഒഴിവുക ളിലേക്ക് സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു..

ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷു ഭാഷ അറിഞ്ഞിരിക്കണം. മാസശമ്പഉം 100-150 ദിനാർ (ഉദ്ദേശം 22,000- 33,000 ഇന്ത്യൻ രൂപ).

പ്രായം 25-45 വയസ്സ്. കരാർ കാലാവധി രണ്ടുവർഷം. ഭക്ഷണ വും താമസസൗകര്യവും പോക്കുവ രവിനുള്ള വിമാനടിക്കറ്റും കമ്പനി നൽകും. ഫോട്ടോ പതിച്ച ബയോഡേ റ്റ, പാസ്പോർട്ട്, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പു കൾ gcc@odepc.in എന്ന വിലാസ ത്തിലേക്ക് ഇ-മെയിൽ ചെയ്യണം. അവസാന തീയതി: 31/05/2023 വിശദമായ വിവരങ്ങൾ വായിച്ചു മനസ്സിലാക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE

Leave a Reply

Your email address will not be published.