UAE teacher walk in interview location and details

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് യു.എ.ഇ.യിലെ പ്രമുഖ സ്കൂളിലേക്ക് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു

ടി.ജി.ടി. (ഫിസിക്സ്, കെമി സ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ സ്റ്റഡീസ്, അറബിക്, ഇസ്ലാമിക് സ്റ്റഡീസ്):

  • അതത് വിഷയങ്ങളിലുള്ള ബിരുദം, ബി.എഡ്, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസ ശമ്പളം 3250-3750 ദിർഹം

സ്പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ:

  • സ്പെഷ്യൽ എജ്യുക്കേഷനിൽ ബിരുദവും ബി.എഡും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രതിമാസ ശമ്പളം: 3250- 3500 ദിർഹം

ഹെഡ് ഓഫ് സെക്ഷൻ:

  • ബിരുദാനന്തര ബിരുദം, ബി.എഡ്/ എം.എഡ്, കുറ ഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം (ഇതിൽ 5 വർഷമെങ്കിലും ഏതെങ്കിലും വിഭാഗത്തിൽ മേധാവിയായി പ്രവർത്തി ച്ചിരിക്കണം). പ്രതിമാസ ശമ്പളം 6000 ദിർഹം

ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (സ്ത്രീ):

  • ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും പ്രതിമാസ ശമ്പളം 3250-3750 ദിർഹം

എല്ലാ തൊഴിൽ പരിചയവും സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിൽ നിന്നായിരിക്കണം. ഉയർന്ന പ്രായപരി ധി 45 വയസ്സ്. താമസസൗകര്യം, വിസ എന്നിവ സൗജന്യമായിരിക്കും.

വാക് ഇൻ ഇന്റർവ്യൂ തീയതി:

  • തിരുവനന്തപുരം: ജൂലായ്-8. (സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ).
  • സ്ഥലം: ODEPC Office, Floor 5, Carmel Tower, Cotton Hill, Vazhuthacaud, Trivandrum – 695014

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ 0471- 2329440/41/42/43/45, Mob: 77364 96574

Latest Job Apply : Click Here

Leave a Reply

Your email address will not be published.