UAE Job Vacancy Apply

വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പുരുഷൻമാർക്ക് അപേക്ഷിക്കാം അപേക്ഷകൾ ഫോണിലൂടെ ഇമെയിൽ വഴിയാണ് അയക്കേണ്ടത് കൂടുതൽ വിശദമായി വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക

വിശദവിവരങ്ങൾ
▪️മിനിമം യോഗ്യത: SSLC
▪️പരിചയം: 2 വർഷം
▪️പ്രായം: 25 – 40 വയസ്സ്‌
▪️ഉയരം (കുറഞ്ഞത് 5′ 7″ )
▪️ശമ്പളം: AED 2262

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Interested candidates may send their CV and copy of passport to jobs@odepc.in on or before 25th April 2024.(Mention your height and weight in the CV)

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.