South Indian Bank Job Apply Now

തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ചാർട്ടേഡ് അക്കൗണ്ട് ന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തേക്കു . ള്ള സർവീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഒരു വർഷമാണ് പ്രൊബേഷൻ കാലാവധി. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം.

  • ശമ്പളം: 1,50,000 രൂപ.
  • യോഗ്യത: സി.എ.
  • പ്രായം: 35 വയസ്സ് കവിയരുത്.

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാന ത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ്: 800 രൂപ, എസ്.സി./ എസ്.ടി. വിഭാഗക്കാർ ക്ക് 200 രൂപ.

അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾ ക്ക് www.southindianbank.com എന്ന വെബ്സൈറ്റ് സന്ദർശി ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.

Leave a Reply

Your email address will not be published.