School /College Teacher Non-Teaching Job 04/26 Apply Now
കേരളത്തിലെ വിവിധ ജില്ലകളിലുള്ള സ്കൂളുകളിലും കോളേജുകളിലും ഇപ്പോൾ വന്നിട്ടുള്ള അധ്യാപക അനധ്യാപക ജോലി ഒഴിവുകൾ
സപ്പോർട്ട് സ്റ്റാഫ് (അനധ്യാപകർ)
- ആയ
- കുക്ക്
- ഗാർഡ്നർ
- ഡ്രൈവർ
- സെക്യൂരിറ്റി
- വാർഡൻ
- ഹോസ്റ്റൽ ട്യൂട്ടർ
- വർക്ക് സൂപ്പർവൈസർ
- ലൈബ്രറി അസിസ്റ്റന്റ്
- കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്
അധ്യാപക തസ്തികകൾ
- മോണ്ടിസോറി ട്രെയിൻഡ് ടീച്ചർ
- ടിജിടി (Trained Graduate Teacher)
- പിജിടി (Post Graduate Teacher)
- സബ്ജക്ട് ടീച്ചർ (വിവിധ വിഷയങ്ങൾ)
- സ്പെഷ്യൽ എഡ്യൂക്കേറ്റർ
- ലൈബ്രേറിയൻ
- സ്റ്റുഡന്റ് കൗൺസിലർ
ഉന്നത വിദ്യാഭ്യാസ/അക്കാദമിക് തസ്തികകൾ
- ലക്ചറർ (സിവിൽ)
- അസിസ്റ്റന്റ് പ്രൊഫസർ
- റിസർച്ച് ഫാക്കൽറ്റി
- പ്രൊഫസർ
ഭരണനിർവ്വഹണ തസ്തികകൾ (Administrative/Leadership)
- എച്ച്.ആർ മാനേജർ
- അക്കാദമിക് കോഓർഡിനേറ്റർ
- ഡീൻ ഓഫ് സ്റ്റഡീസ്
- പ്രിൻസിപ്പൽ
Latest Job Posts
തിരുവനന്തപുരം
Lecole Chempaka: പ്രിൻസിപ്പൽ, അക്കാദമിക് കോഓർഡിനേറ്റർ, സബ്ജക്ട് ടീച്ചർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക. ഫോൺ: 80860 00322. ഇമെയിൽ: hrlecole@chempaka.org
പത്തനംതിട്ട
സെന്റ് മേരീസ് പബ്ലിക് സ്കൂൾ, തിരുവല്ല: ടിജിടി, പിജിടി (ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, സയൻസ്), മോണ്ടിസോറി ട്രെയിൻഡ് ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, വാർഡൻ, ഹോസ്റ്റൽ ട്യൂട്ടർ, ലൈബ്രേറിയൻ, ആയ, ഡ്രൈവർ, ഗാർഡ്നർ, കുക്ക്, സെക്യൂരിറ്റി ഒഴിവുകൾ. റെസ്യൂമെ അയക്കേണ്ട വിലാസം: സെന്റ് മേരീസ് റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ, തിരുവല്ല – 689 101. ഫോൺ: 92494 55768. ഇമെയിൽ: hr@stmarysrps.in
ആലപ്പുഴ
നൈപുണ്യ സ്കൂൾ: ഡീൻ ഓഫ് സ്റ്റഡീസ് (പിഎച്ച്.ഡി, ജോലി പരിചയം ആവശ്യമാണ്), എച്ച്.ആർ മാനേജർ (എംബിഎ), പ്രൊഫസർ (ഇംഗ്ലീഷ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഹോട്ടൽ മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം). സിവി അയക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, ചേർത്തല – 688 524. ഫോൺ: 86068 02255. ഇമെയിൽ: hrm@naipunnyacollege.ac.in
എറണാകുളം
MA കോളേജ്, കോതമംഗലം: അസിസ്റ്റന്റ് പ്രൊഫസർ (ഇക്കണോമിക്സ്), റിസർച്ച് ഫാക്കൽറ്റി, സ്റ്റുഡന്റ് കൗൺസിലർ, വർക്ക് സൂപ്പർവൈസർ, കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ഒഴിവുകൾ. റെസ്യൂമെ അയക്കേണ്ട വിലാസം: മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം – 686 666. ഫോൺ: 9447082501. ഇമെയിൽ: mac@macollege.in
തൃശൂർ
ത്യാഗരാജാർ പോളിടെക്നിക് കോളേജ്: ലക്ചറർ (സിവിൽ) ഒഴിവ്. ബയോഡാറ്റ അയക്കേണ്ട വിലാസം: ത്യാഗരാജാർ പോളിടെക്നിക് കോളേജ്, പി.ഒ. അളഗപ്പനഗർ, തൃശൂർ – 680 302. ഇമെയിൽ: tpcalagappanagar@gmail.com
കണ്ണൂർ
സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ: ടീച്ചർ (മാനേജ്മെന്റ് സ്റ്റഡീസ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, കൊമേഴ്സ്, സോഷ്യൽ വർക്ക്, സൈക്കോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ). റെസ്യൂമെ അയക്കേണ്ട വിലാസം: സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ, കണ്ണൂർ. ഫോൺ: 99615 24227. ഇമെയിൽ: sjcpkannur@gmail.com


