SBI Recruitment Apply Now

SBI യിൽ 13735 ഒഴിവുകൾ കേരളത്തിലും അവസരങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) ആയി നിയമിക്കുന്നതിന് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 13,735 ( കേരളത്തിൽ മാത്രം 426 ഒഴിവുകൾ)
യോഗ്യത: ബിരുദം

പ്രായം: 20 – 28 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 24,050 – 64,480 രൂപ

അപേക്ഷ ഫീസ്
SC/ ST/ PwBD/ XS/ DXS: ഇല്ല
മറ്റുള്ളവർ: 750 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.