Sabarimala Security Guard 2025-26 Apply Now
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ശബരിമല മണ്ഡല-മകരവിളക്ക് സീസണിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 25.
- അഭിമുഖം: ഡിസംബർ 30-ന് നടക്കും.
✅ യോഗ്യത മാനദണ്ഡങ്ങൾ
- വിദ്യാഭ്യാസം/പരിചയം: വിമുക്തഭടന്മാർ, പോലീസ്, എൻഫോഴ്സ്‌മെന്റ്, ഫയർഫോഴ്സ്, ഫോറസ്റ്റ് സേനകളിലെയോ ഡിഫൻസ് സെക്യൂരിറ്റി കോറിലെ (DSC) സേനകളിലെയോ 5 വർഷത്തെ ജോലി പരിചയം അല്ലെങ്കിൽ മികച്ച ശാരീരികക്ഷമത.
- പ്രായപരിധി: 67 വയസ്സിൽ താഴെയുള്ളവർ.
- ശമ്പളം: പ്രതിദിനം ₹900.
📩 അപേക്ഷിക്കേണ്ട വിധം
- അപേക്ഷാ ഫോം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
- സമർപ്പിക്കേണ്ട വിധം: പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, മറ്റു രേഖകൾ എന്നിവ സഹിതം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695 003 എന്ന വിലാസത്തിൽ തപാൽ വഴിയോ spldvig@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്.
📞 കൂടുതൽ വിവരങ്ങൾക്ക്
- ഫോൺ നമ്പറുകൾ: 96055 13983, 94979 64855.

